മലകുന്നം: കുന്നത്ത് പുതുപ്പറമ്പിൽ പരേതനായ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (കുഞ്ഞമ്മ-90) നിര്യാതയായി. കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസുകുട്ടി, ലില്ലിക്കുട്ടി, കൊച്ചുമോൾ, ആൻസി, റെജി. മരുമക്കൾ: ലൈസാമ്മ, കുഞ്ഞാമ്മാച്ചൻ, ജോർജ്, ബാബു, ജെയ്‌സി. സംസ്‌കാരം ഇന്ന് 9.30 ന് പൊടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ.