sea

തിരുവഞ്ചൂർ : കുന്നുമ്മേൽ കിഴക്കേതിൽ (സൗമ്യ സദനം ) പരേതനായ മാധവൻ നായരുടെ മകൻ കെ.എം.ശേഖരൻ നായർ (65) നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി തോട്ടക്കാട് മരംകൊള്ളിൽ കുടുംബാംഗം. മകൾ : സൗമ്യ ശേഖർ. മരുമകൻ : ഹരികുമാർ (തിരുവഞ്ചൂർ വെളിയംകുന്നത്ത്). സംസ്‌കാരം നടത്തി.