krishnakurup

തുരുത്തി : പരുത്തിക്കാട്ട് ഭവനത്തിൽ എൻ.കൃഷ്ണ കുറുപ്പ് (92) നിര്യാതനായി. ഭാര്യ : പരേതയായ രാജമ്മ. മക്കൾ : പുഷ്പലത, സജികുമാർ, ശരത് കുമാർ മരുമകൾ : ശ്രീരേഖ. സംസ്‌ക്കാരം നടത്തി.