ncc
33 കേരള ബറ്റാലിയന്‍ എന്‍.സി.സി യിലെ ഏറ്റവും മികച്ച രണ്ടാമത്തെ അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഇടുക്കി രൂപതയുടെ കീഴിലുള്ള പാറത്തോട് സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍യിലെ അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ മധു കെ ജയിംസ് എന്‍.സി.സി. കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുനില്‍കുമാര്‍ എന്‍ വി യില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

33 കേരള ബറ്റാലിയന്‍ എന്‍.സി.സി യിലെ ഏറ്റവും മികച്ച രണ്ടാമത്തെ അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ക്കുള്ള പുരസ്‌കാരം ഇടുക്കി രൂപതയുടെ കീഴിലുള്ള പാറത്തോട് സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍യിലെ അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ മധു കെ ജയിംസ്
എന്‍.സി.സി. കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എന്‍ .വിസുനില്‍കുമാറില്‍ നിന്ന് ഏറ്റുവാങ്ങുന്നു.