കിളിരൂർ: മത്തവേലിൽ പരേതനായ എം.കെ. നാരായണന്റെ ഭാര്യ ചെല്ലമ്മ (93) നിര്യാതയായി. മുട്ടമ്പലം അയ്യര് കുടുംബാംഗമാണ്. മക്കൾ: ലളിതമ്മ, ഓമന, ശോഭന, പൊന്നമ്മ, ലതിയമ്മ, ഷീല, പരേതനായ സന്തോഷ്‌കുമാർ. മരുമക്കൾ: പീതാംബരൻ, രാമകൃഷ്ണ, രവീന്ദ്രൻ, ബൈജു, പരേതരായ ശശി, ചന്ദ്രൻ. സംസ്കാരം നടത്തി.