kob-sooraj

കുടമാളൂർ : ഇരവീശ്വരം അമ്പാടി ഗാർഡൻസ് തേജസ് നിവാസിൽ മുരളിയുടെ മകൻ സൂരജ് (29) നിര്യാതനായി. മാതാവ് : സുധ. സഹോദരി : സന്ധ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോട്ടയം മുട്ടമ്പലം ശ്മശാനത്തിൽ.