മുണ്ടക്കയം : വരിക്കാനി വടക്കേപറമ്പിൽ പരേതനായ വി.സി.മാത്യുവിന്റെ മകൻ റെജി വി മാത്യു (ടാക്‌സ് കൺസൾട്ടന്റ്, 53) നിര്യാതനായി. ഭാര്യ : റെനി. മകൾ : സാറ വി റെജി. സഹോദരങ്ങൾ : പരേതനായ പ്രദീപ്, ബിനോയ് (എൽ.ഐ.സി) ദിജു (ഇംഗ്ലണ്ട്), ലൂസി (ഡൽഹി ), ജെസ്സി, ജിൻസി. സംസ്‌കാരം ഇന്ന് 11 ന് മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളിയിൽ.