kob-raghavan

പൊൻകുന്നം : ചിറക്കടവ് മന്ദിരം അഴകാത്ത് രാഘവൻനായർ (90) നിര്യാതനായി. ഭാര്യ : പരേതയായ ദേവകിയമ്മ. മക്കൾ : മോഹനകുമാർ (കിടങ്ങൂർ), ചന്ദ്രബാബു (മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പിസ്‌കൂൾ). മരുമക്കൾ: ഭുവനേശ്വരിയമ്മ, രാജലക്ഷ്മി. സംസ്‌കാരം നടത്തി.