kob-santha

കരിപ്പാടം : നടുവിലപറമ്പിൽ പരേതനായ എൻ.കെ.സുകുമാരന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. വെട്ടിക്കാട്ടുമുക്ക് സർപ്പപറമ്പിൽ കുടുംബാംഗം. മക്കൾ : തങ്കമണി, സാബു,സലിംകുമാർ. മരുമക്കൾ : വിനോഭാജി, സിന്ധു, ദീപ. സംസ്കാരം നടത്തി.