കിടങ്ങൂർ : പരേതനായ ഓലിക്കൽ വിശ്വനാഥൻ നായരുടെ ഭാര്യയും കിടങ്ങൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപികയുമായിരുന്ന കിടങ്ങൂർ കറത്തമന വീട്ടിൽ കെ.ജെ.പാറുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ : ശരത്ചന്ദ്രൻ (റിട്ട. ഇൻഡസ്ട്രീസ് ഡെപ്യൂട്ടി ഡയറക്ടർ), രാധാമണി, സാവിത്രി (സീനിയർ സൂപ്രണ്ട്, ഡ്രഗ്‌സ് കൺട്രോൾ ഡിപാർട്ട്‌മെന്റ്,തിരുവനന്തപുരം). മരുമക്കൾ : ബീന, ബാലകൃഷ്ണൻ, സഞ്ജീവ് (റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്). സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.