പൊൻകുന്നം : പയ്യനാനിക്കൽ പി.കെ.ഗോപാലൻ ആശാൻ (75) നിര്യാതനായി. ഭാര്യ : അമ്മിണി. മക്കൾ : അജേഷ് ഗോപാൽ (മാനേജർ, എസ്.ബി.ഐ, രാജാക്കാട്), ബിജി ഗോപാൽ. മരുമക്കൾ : രതീഷ്, അമല പ്രിൻസി (മാനേജർ, എസ്.ബി.ഐ, അടിമാലി). സംസ്‌കാരം നടത്തി. സഞ്ചയനം 29 ന് രാവിലെ രാജാക്കാട്ടെ വീട്ടുവളപ്പിൽ.