കുമരകം : കട്ടത്തറയിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (96) നിര്യാതയായി. ചിങ്ങവനം വല്ല്യപറമ്പ് കുടുംബാംഗമാണ്. മക്കൾ : എം.എൻ.ഗോപിദാസ് (എസ്.എൻ.ഡി.പി യോഗം 38-ാം നമ്പർ മുൻ ശാഖാ വൈസ് പ്രസിസന്റ്), മണിയപ്പൻ (റിട്ട.സർവ്വേയർ ), വിലാസിനി, മാധുരദേവി, ശോഭന. മരുമക്കൾ : പരേതയായ ശാന്തമ്മ കുമരകം ,ശാന്തമ്മ (കൊടുങ്ങൂർ), ശ്രീനിവാസൻ ഇടയാഴം, പരേതനായ ശ്രീധരൻ (പുലിക്കുട്ടശേരി), പി.ആർ.പുരുഷൻ ശാന്തി (എസ്.എൻ.പുരം). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.