പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ യുവതീ യുവാക്കൾക്കായി നടത്തുന്ന 62ാമത് വിവാഹപൂർവ കൗൺസിലിംഗ് കോഴ്‌സ് ആഗസ്റ്റ് 7, 8 തീയതികളിൽ ഓൺലൈൻ മുഖേന നടത്തും. കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ കൺവീനർ എം.പി സെൻ അറിയിച്ചു. ഫോൺ: 04822 212625