പാലാ: സംയുക്ത യൂണിയൻ പാലാ നിയോജകമണ്ഡലം നേതൃയോഗം ഇന്ന് വൈകുന്നേരം നാലിന് പാലാ സി.പി.എം ഓഫീസിൽ കൂടുന്നതാണെന്ന് കൺവീനർ ജോസുകുട്ടി പൂവേലിൽ അറിയിച്ചു.