lillykuty

തൃക്കൊടിത്താനം: പൊട്ടുകുളം പരേതനായ തങ്കച്ചന്റെ ഭാര്യ ലില്ലിക്കുട്ടി (67) നിര്യാതയായി. ഓമല്ലൂർ താമരശേരി മുറിയിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് മൂന്നിന് തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബെന്നി, ബീനാ, ബിൻസൺ. മരുമക്കൾ: ജോജി, ജോർജുകുട്ടി, അനിത (അസംപ്ഷൻ കോളേജ്).