അടിമാലി:വെള്ളത്തൂവൽ വൈഗ സ്റ്റുഡിയോ ഉടമ കുരിശുപറ കണക്കചേരിയിൽ സുകുമാരൻ സുലോചന ദമ്പതികളുടെ മകൻ സുധീഷ് (38) നിര്യാതനായി സംസ്‌ക്കാരം നടത്തി. സഹോദരൻ . കെ.എസ്. അനുമോദ് (അടിമാലി മീഡിയാനെറ്റ് ക്യാമറമാൻ )