പെരുന്ന : താമരശേരി ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കർക്കടക ഔഷധ സേവയ്ക്ക് പകരം സർവരോഗ നിവാരണത്തിനായി ആഗസ്റ്റ് 2ന് മഹാധന്വന്തരി പൂജ നടക്കും. മേൽശാന്തി വി.വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. വിവരങ്ങൾക്ക് : 9496955784,9544197716.