obit-joy-65

ഇടുക്കി :എട്ടാംമൈല്‍ കല്യാണത്തണ്ട് കൊട്ടാരത്തില്‍ ജോയി കെ.എസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ :ഇന്ദിര തോപ്രാംകുടി കുറ്റിയില്‍ കുടുംബാംഗം. മക്കള്‍: പ്രശാന്ത്, പ്രദീപ്. മരുമകള്‍: അശ്വതി പാറപ്പുറത്തുകുടി(പെരുമ്പാവൂര്‍).