കോട്ടയം : ജവഹർബാലഭവനിൽ വിവിധ കലാവിഷയങ്ങളിൽ ആഗസ്റ്റ് 1 മുതൽ ശനി, ഞായർ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ലളിതസംഗീതം, ഭരതനാട്യം, ഫോക്ഡാൻസ്, വീണ,വയലിൻ, മൃദംഗം, ഹാർമോണിയം, തബല, ട്രിപ്പിൾ, ഓർഗൻ, ഗിറ്റാർ, ജാസേ, സിനിമാറ്റിക് ഡാൻസ്, തയ്യൽ, പെയിന്റിംഗ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. ഫോൺ : 0481-2583004.