കുമ്മണ്ണൂർ : കുന്നപ്പള്ളിൽ ജെയിംസ് മാത്യുവിന്റെയും(റിട്ട.അദ്ധ്യാപകൻ) പരേതയായ ത്രേസ്യമ്മയുടെയും (റിട്ട.അദ്ധ്യാപിക) മകൻ റ്റിന്റോ (41) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് മംഗളാരാം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.