കുമരകം : മുണ്ടുചിറയിൽ സുകുമാരൻ (80) നിര്യാതനായി. ഭാര്യ: രാധാമണി . മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: സുധ, സ്മിത. സംസ്ക്കാരം നടത്തി.