കരികിലക്കാനം : കളരിക്കൽ പി.കെ. നാരായണപിള്ള (85) നിര്യാതനായി. ഭാര്യ : പരേതയായ ഗൗരിയമ്മ പൂവരണി പതിക്കൽ കുടുംബാംഗം. മക്കൾ : കെ.എൻ.രാമകൃഷ്ണൻ, കെ.എൻ.ഗോപാലകൃഷ്ണൻ, കെ.എൻ.ബാബു, കെ.എൻ. റജി, കെ.എൻ.സന്തോഷ്, കെ.എൻ.മിനി. മരുമക്കൾ : ഗിരിജ, സിന്ധു, വിധു, അനിൽകുമാർ, അജി. സംസകാരം നടത്തി.