മാന്നാനം : നടുംപറമ്പിൽ പ്രഭാകരൻ (തങ്കൻ - 76) നിര്യാതനായി. ഭാര്യ : പരേതയായ ചെല്ലമ്മ കുമരകം. മക്കൾ : സുരേഷ്, സുഭാഷ്, സുജ. മരുമക്കൾ : രമേഷ് കൊച്ചുപറമ്പിൽ പന്നിമറ്റം, അനിത ചാലച്ചിറ കുറിച്ചി, ലത ചെരുവിൽ മാന്നാനം. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.