natarajan

തിരുവാർപ്പ് : കുറയങ്കേരി പി.കെ. നടരാജൻ ( 76 , മുൻ അരോഗ്യ വകുപ്പ് ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ ഓമന പരിപ്പ് തൊണ്ടിപ്പറമ്പ് കടുംബാംഗം. മക്കൾ : അജയൻ (വാട്ടർ അതോറിറ്റി വെളളുപറമ്പ്), അജിത ,അനീഷ് (ജില്ലാ ആശുപത്രി കോട്ടയം), മരുമക്കൾ : ശാരിക, സരിത, സന്തോഷ്. സംസ്ക്കാരം നടത്തി.