gopindahan

ചമ്പക്കര: ഇലഞ്ഞിക്കൽ താഴെ പാലൂർ വീട്ടിൽ ഗോപിനാഥൻ (82) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ഭവാനിയമ്മ, ആറൻമുള കോമണ്ണിൽ കുടുംബാംഗം. മക്കൾ: പ്രദീപ്, പരേതനായ ദിലീപ്. മരുമക്കൾ: വൽസമ്മ, നിർമ്മല.