കട്ടപ്പന: ഇരട്ടയാർ കാണക്കാലിൽ കെ.ടി. ജോൺ (ലാവണ്യാ പാപ്പച്ചി-68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :ലിസി കൊച്ചറ മാടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്മി, ജയ്‌സൺ, ജയ്മൽ. മരുമക്കൾ: ടോമി കട്ടയ്ക്കൽ, ചേന്നാട്, നീതു പുത്തരയ്ക്കൽ കൊച്ചി, അനുപമ മുണ്ടനാട്ട് പച്ചടി.