kobjoseph

മാടപ്പള്ളി: കൊരണ്ടിത്തറ വിമുക്തഭടൻ കെ.ടി. ജോസഫ് (ഈയ്യാലിൽ പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ് പായിപ്പാട് മനയത്തുശേരി കുടുംബാംഗം. മക്കൾ: മിനി, സാജൻ, ബിന്ദു, സിന്ധു, സിൽജി. മരുമക്കൾ: സിബിച്ചൻ, ഷേർളി, ജോമി, ജോജി, ലിപ്‌സൺ. സംസ്‌കാരം ഇന്ന് 3ന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.