kobjayaprakash

മാങ്ങാനം: കീഴേടത്ത് പരേതനായ പി.ആർ. രാമകൃഷ്ണപിള്ളയുടെ മകൻ കെ.ആർ. ജയപ്രകാശ് (68, മാങ്ങാനം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, മാങ്ങാനം സഹകരണ ബാങ്ക് മുൻ ഭരണസമതി അംഗം, സൗദി മൈക്രോ മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അനിത മണിപ്പുഴ ചിറയിൽ കുടുംബാംഗം. മക്കൾ: പ്രിയങ്ക ജയപ്രകാശ്, പ്രിയദർശൻ. മരുമക്കൾ: ദീപു (കുടമാളൂർ), ഉത്തര (എറണാകുളം). സംസ്‌ക്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ.