കടപ്ലാമറ്റം: ആടുമാക്കീൽ (പനച്ചിക്കൽ) എൻ.ടി. കുര്യാക്കോസ് (അപ്പായി-91) നിര്യാതനായി.
കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കടപ്ലാമറ്റം ക്ഷീര സഹകരണ സംഘത്തിന്റെ ആരംഭകാലം മുതൽ ഡയറക്ടർ ബോർഡ് അംഗമാണ്.
ഭാര്യ: ക്ലാരമ്മ. മക്കൾ: സിസ്റ്റർ ലിനറ്റ് (സി.എം.സി ചേർപ്പുങ്കൽ), ലൈസമ്മ, ബോണി, ഷാജി, ഹണി. മരുമക്കൾ: ജോസ്, വീണ, കൊച്ചുറാണി, ഡോ. സുധാകർ. സംസ്‌കാരം ഇന്ന് 3ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.