എയർ ബെഡിൽ ചരിഞ്ഞ് കിടന്ന് വിരൽതുമ്പിൽ വിസ്മയം തീർക്കുകയാണ് സ്വാമിരാജ് . ശരീരം തളർന്ന് കിടപ്പിലായിട്ട് 20 വർഷമായി.എങ്കിലും മനസ് തളരാതെ ചിത്രം വരയ്ക്കുകയാണ് ഈ ചെറുപ്പക്കാരൻ. വീഡിയോ -ജീമോൾ ഐസക്ക്