ഉപ്പുതറ: മാക്കപ്പതാൽ ഈരോരിക്കൽ പരേതനായ തോമസിന്റെ ഭാര്യ സിസിലി (ലീലാമ്മ-87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഉപ്പുതറ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ഷാജി, ലൂസി, ലിസി, ജെസി, ബിൻസി, മരുമക്കൾ: ഷീന കൊച്ചുപറമ്പിൽ(തീക്കോയി), മോനച്ചൻ തയ്യിൽ(കട്ടപ്പന), ജോർജ് ചേലേട്ട്(പെരുമ്പള്ളിച്ചിറ), കൊച്ചുമോൻ പാറയിൽ(വെളിച്ചയാനി), സെബാസ്റ്റ്യൻ കുന്നേൽ(മുതലക്കോടം).