kob-sasi

കുറിച്ചി : കനകക്കുന്ന് കുട്ടഞ്ചിറ വീട്ടിൽ ശശി (62) നിര്യാതനായി. ഭാര്യ : ആനന്ദവല്ലി ഫാത്തിമാപുരം തകിടിയേൽ കുടുംബാംഗം. മക്കൾ : രാജേഷ്, അനിൽകുമാർ (കൈലാസം എൻജിനിയറിംഗ് വർക്ക്‌സ് ചിങ്ങവനം), അനൂപ്. മരുമക്കൾ : ബിന്ദു (ആഞ്ഞിലിത്താനം), മഞ്ജു (ഈര ), മഞ്ജു (വടക്കേക്കര). സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.