തിരുവല്ല : നെടുമ്പ്രം കാമ്പിശ്ശേരിൽ കെ.വി.സുകുമാരൻ (89) നിര്യാതനായി. ഭാര്യ : തങ്കമണി കാവുംഭാഗം ഉത്രമേൽ മണ്ണഞ്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ : ഉഷാകുമാരി, ഗീതാകുമാരി, ജലജാകുമാരി, ലതാകുമാരി, അജയകുമാർ (കാമ്പിശ്ശേരിൽ കൂൾ ടെക്), സജയകുമാർ. മരുമക്കൾ: പരേതനായ സുജാതൻ, ഗോപാലകൃഷ്ണൻ, സന്തോഷ്, കിഷോർകുമാർ, സ്വപ്ന, രമ്യ. സംസ്‌ക്കാരം നടത്തി.