രാമപുരം : മച്ചുകുഴിയിൽ ശിവരാമന്റെ മകൻ പ്രസാദ് (ചെറുക്കായി-39) നിര്യാതനായി. ഭാര്യ : ദിവ്യ(ഇടിയനാൽ ക്ഷീരസംഘം സെക്രട്ടറി) നെല്ലാപ്പാറ മലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : നന്ദന,നിള. സംസ്‌കാരം ഇന്ന് 12 ന് പാലക്കുഴയിലുള്ള കുടുംബവീട്ടിൽ.