p-chandrika

വൈക്കം : ആദ്യകാല സി.പി.ഐ നേതാവും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയുമായിരുന്ന ടി.വി പുരം ചാണേച്ചിറയിൽ പരേതനായ എം.വാസുദേവന്റെ ഭാര്യ പി. ചന്ദ്രിക ( (84, റിട്ട. നഴ്സിംഗ് സൂപ്രണ്ട്) നിര്യാതയായി. മക്കൾ: സാബു, ഗിരീഷ് (ദുബായ്), ശ്രീരേഖ (ടി.വി.പുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ : ഉഷ, വിദ്യ, സുധീരൻ (കെൽ, തൃപ്പൂണിത്തുറ). സഹോദരങ്ങൾ : പൊന്നമ്മ, ഓമന, എൻ.മോഹനൻ, തങ്കമ്മ, കെ.തമ്പി, പരേതയായ ശാരദ. സംസ്കാരം ഇന്ന്.