വൈക്കം : കേന്ദ്ര സർക്കാർ പട്ടികജാതി വർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റിയെന്നാരോപിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്​റ്റേഷന് മുന്നിൽ ഇന്ന് സായാഹ്ന ധർണ നടത്തും. കേരള ഉള്ളാടമഹാസഭ സംസ്ഥാന പ്രസിഡന്റ് ശകുന്തള വൈക്കം ഉദ്ഘാടനം ചെയ്യും