ചെങ്ങളം : ഷീലാ ഭവനിൽ വി.എസ്.രവീന്ദ്രൻ (85-റിട്ട.അഗ്രിക്കൾച്ചർ ഓഫീസർ) നിര്യാതനായി. ഭാര്യ : പരേതയായ തങ്കമ്മാൾ (റിട്ട.ടീച്ചർ). മക്കൾ : ഷീല, ലൈല, ജമീല(അസി.കെമിക്കൽ എക്‌സാമിനർ), ഷേർലി (എസ്.കെ.എം.എച്ച്.എസ്.എസ് കുമരകം). മരുമക്കൾ : പരേതനായ വിജയൻ കാഞ്ഞിരപ്പള്ളി, അഡ്വ.കെ.പി.കൃഷ്ണൻ തിരുവനന്തപുരം, ഡോ.സന്തോഷ് കുമാർ തിരുവനന്തപുരം, ഉണ്ണികൃഷ്ണൻ തൃശൂർ. സഞ്ചയനം ഇന്ന് രാവിലെ 9 നും 10 നും മദ്ധ്യേ കുടുംബവീട്ടിൽ.