വൈക്കം : വല്ലകം താന്നിയിൽ തങ്കപ്പന്റെ ഭാര്യ കൗസല്യ (80) നിര്യാതയായി. അക്കരപ്പാടം നെടിയേഴന്തറ കുടുംബാംഗം. മക്കൾ : അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ : റെജിമോൾ, സിന്ധു. സംസ്കാരം നടത്തി.