ചെത്തിപ്പുഴ : പാലത്തിങ്കൽ പി.ജെ.ജോസ് (77) നിര്യാതനായി. ഭാര്യ : പൊന്നമ്മ ചെത്തിപ്പുഴ പായിക്കാട്ട് കുടുംബാംഗം. സംസ്കാരം ഇന്ന് 2 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.