കൂരോപ്പട : ളാക്കാട്ടൂർ വേലംപറമ്പിൽ (പന്തത്തല) രാമൻകുട്ടി നായരുടെ മകൻ റെജികുമാർ (53) നിര്യാതനായി. ഭാര്യ : ഉഷാ റെജി, തെക്കുംതല മറ്റപ്പള്ളിൽ കുടുംബാഗം. മക്കൾ: അമൃത റെജി, അമർനാഥ് റെജി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.