ചങ്ങനാശേരി : പട്ടത്തിമുക്ക് പുതുപ്പറമ്പിൽ പരേതനായ കാസിംറാവുത്തറുടെ ഭാര്യ ബീയ്യമ്മ കാസിം (72) നിര്യാതയായി. മക്കൾ : സെലീന, സീന, പരേതനായ സെലിം. മരുമക്കൾ : സുബൈർ, ആസാദ്, താഹിറ. കബറടക്കം നടത്തി.