obit-muthu-57

ഉപ്പുതറ: ഐ.എൻ.റ്റി.യു.സി. അയ്യപ്പൻ കോവിൽ മണ്ഡലം പ്രസിഡന്റ് പുല്ലുമേട് കളത്തിൽ ആർ. മുത്തു(57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :മുരുകേശ്വരി മുത്തു(അയ്യപ്പൻ കോവിൽ പഞ്ചായത്ത് മുൻ അംഗം), മക്കൾ: രമേശ്, ദേവരാജ്, കലാറാണി, വനിത. മരുമക്കൾ: നീതു, പൊൻരാജ്, മദൻകുമാർ.