അടിമാലി: ഇരുന്നൂറ് ഏക്കർ കാടിമറ്റത്തിൽ ബിനു ഗോവിന്ദൻ (ശങ്കരൻ -37 ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് അടിമാലി ശാന്തികവാടത്തിൽ.പിതാവ്: ഗോവിന്ദൻ .മാതാവ്: മാധവി.സഹോദരങ്ങൾ: ബിന്ദു, പരേതരായ സന്തോഷ്,ബിജു