കുറുമ്പനാടം : ചൊറിക്കാവുങ്കൽ പരേതനായ സി.എം. ജോസഫിന്റെ (അപ്പച്ചൻ) റോസമ്മ ജോസഫ് (കുട്ടിയമ്മ 76) നിര്യാതയായി. കുളത്തൂർ മാടപ്പാട്ട് കുടുംബാംഗം. മക്കൾ: സിസ്റ്റർ റോസി ജോസ് എഫ്‌സിസി (പ്രൊവിൻഷ്യൽ ഹൗസ്, ചങ്ങനാശേരി), സിസ്റ്റർ കാതറൈൻ എഫ്‌സിസി (ലൂർദ്ദ്മാതാ കോളജ്, കുറ്റിച്ചൽ), മേഴ്‌സി ജോസഫ് (സെന്റ് ആന്റണീസ് എൽപിഎസ് കുറുമ്പനാടം). മരുമകൻ: വർഗീസ്‌കുട്ടി തെക്കേക്കര. സംസ്‌കാരം ഇന്ന് 3 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനപളളിയിൽ.