uthraja


കോട്ടയം ബെൽ മൗണ്ട് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ ഉത്രജയുടെ വീട് നിറയെ ട്രോഫികളും മെമന്റോകളും മെഡലുകളുമാണ്. അതിന് പിന്നിലെ കഥയറിയാം വീഡിയോ : ജീമോൾ ഐസക്