കട്ടപ്പന: കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഏഴാം മൈൽ ടാഗോർ നഗറിൽ നിർമിച്ച കുരിശടിയുടെ കൂദാശ ഇന്ന് ഇടുക്കി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ സേവേറിയോസ് നിർവഹിക്കും. രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് കുർബാന, 10ന് കൂദാശ.