kob-bhaktha

ഇരവിനല്ലൂർ : മേച്ചേരി പരേതനായ നാരായണൻനായരുടെയും, ഭവാനി അമ്മയുടെയും മകൻ ഭക്തവത്സലൻ നായർ (76) നിര്യാതനായി. സഹോദരങ്ങൾ : പരേതനായ നാരായണൻനായർ, ചന്ദ്രമതി അമ്മ, നളിനാക്ഷിയമ്മ, വിലാസിനിയമ്മ, രാജമ്മ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.