kob-abraham

വേളൂർ : പൂവക്കുളത്ത് പി.വി.ഏബ്രഹാം (80-കുവൈറ്റ് എയർവേയ്‌സ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സി.എസ്‌.ഐ കത്തീഡ്രൽ ട്രസ്റ്റി, ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ്, കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : വാകത്താനം എണ്ണച്ചേരിലായ പുത്തൻപുരയ്ക്കൽ ലീലാമ്മ. മക്കൾ : ശോഭ (അബുദാബി), വിവേക്, സൈറ (യു.എസ്). മരുമക്കൾ : ഒനിൽ (അബുദാബി), ഡോണ, സജി (യു.എസ്). സംസ്കാരം ഇന്ന് 11ന് സി.എസ്‌.ഐ കത്തീഡ്രൽ സെമിത്തേരിയിൽ.