kob-kamalkshy

കല്ലറ : കുന്നുംപുറത്ത് കുട്ടപ്പന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. കല്ലറ ഇലവുംപറമ്പിൽ കുടുംബാംഗം. മക്കൾ : പ്രസന്നൻ, ഉഷ. മരുമക്കൾ : ഗീത മുണ്ടാർ, സദാനന്ദൻ പെരുന്തുരുത്ത്. സംസ്കാരം നടത്തി.