obit-subrahmanya-iyer-67

വണ്ടൻമേട്: മഹാഗണപതി ക്ഷേത്രം മേൽശാന്തി ജയാനിവാസ്(ശാന്തിമഠം) സുബ്രഹ്മണ്യ അയ്യർ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന നഗരസഭ പൊതുശ്മശാനത്തിൽ. ഭാര്യ: വിശാലം വൈക്കം ഇലമ്പലക്കാട്ട് മഠം കുടുംബാംഗം. മക്കൾ: രാംശങ്കർ, വിധുബാല. മരുമക്കൾ: ശ്രീവിദ്യ ഉത്തമഭവനം(കരയ്ക്കാട്ടൂർ), മനോജ് കോളരിക്കൽ(ഏലപ്പാറ).